SHARE THIS PAGE!
CONTACT US
Johnson Studio Konni
+91 94951 14551
താവളപ്പാറ : പരേതനായ കരോട്ടുമേലേതിൽ ഡാനിയേൽ കെ വി യുടെ ഭാര്യ ചിന്നമ്മ ഡാനിയേൽ (96) നിര്യാതയായി. സംസ്ക്കാരം 01.04.2024 പകൽ 9.30ന് ഭവനത്തിൽ ശുശ്രുഷ, ശേഷം ആമകുന്നു സെന്റ് ജോർജ് ഓർത്തഡോൿസ് വലിയപ്പള്ളിയിൽ സംസ്ക്കാരം.
മക്കൾ : തോമസ്, കുഞ്ഞമ്മ, ലില്ലിക്കുട്ടി, പരേതനായ വർഗീസ്, ശമുവേൽ.
മരുമക്കൾ : ജയിന, ജോർജ്കുട്ടി, തമ്പി, അന്നമ്മ, ബെറ്റി.
Home
Funeral Live
Chinnamma.Karottumelethil
Chinnamma Daniel (96) | Karottumelethil, Thavalapara, Konni | 01 - 04 - 2024
All Rights Reserved in Punchiry Digital Studio.