SHARE THIS PAGE!
CONTACT US
PUNCHIRY MEDIA LIVE
PATHANAMTHITTA (689647)
CALL : +919447566712
പുലമൺ ഇടവക അംഗവും, ഉദയ റോസ് ഡി.എം സിസ്റ്റർന്റെ പിതാവുമായ ചരുവിള പുത്തൻവീട്ടിൽ തോമസ് ഗീവർഗീസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു.. സംസ്കാരശുശ്രൂഷ ക്രമീകരണം ഇപ്രകാരമായിരിക്കും,നാളെ (3/02/2026) ഭൗതിക ശരീരം ഭവനത്തിൽ എത്തിക്കുന്നതും വൈകുന്നേരം 6:30 സന്ധ്യ പ്രാർത്ഥനയും തുടർന്ന് ഒന്നാം ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
പിറ്റേദിവസം (4/02/2026) രാവിലെ എട്ടുമണിക്ക് രണ്ടാം ശുശ്രൂഷയും, തുടർന്ന് ഭൗതികശരീരം ദേവാലയത്തിലേക്ക് കൊണ്ടുവരുന്നതും ആയിരിക്കും. തുടർന്നുള്ള ശുശ്രൂഷ മൈലം - പുലമൺ സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
പ്രിയ പിതാവിന്റെ ആത്മ ശാന്തിക്കായി എല്ലാവരും പ്രാർത്ഥികണമെന്ന് അറിയിക്കുന്നു...
Home
Funeral Live
G.THOMAS
CHARUVILA PUTHENVEEDU, PULAMON, KOTTARAKKARA
All Rights Reserved in Punchiry Digital Studio.