Late. Rev.Fr. P. K. Mathews ന്റെ പത്നിയുമായ ശ്രീമതി. Lilly Mathews (LillyKutty sir -87 yrs) നിര്യാതയായി. പരേത കുമ്പഴ M.D.L.P school മുൻ ഹെഡ്മിസ്ട്രസ്സും, പത്തനംതിട്ട മുൻസിപ്പാലിറ്റി 20ാം ward മുൻ കൗൺസിലറും, കുമ്പഴ സെർവീസ് സഹകരണ ബാങ്കിലെ മുൻ ബോർഡ് മെമ്പറും ആയി പ്രവർത്തിച്ചിട്ടുണ്ട്.പരേതയുടെ ശവസംസ്കാരം 31/05/22 ചൊവ്വാഴ്ച്ച രാവിലെ 8 മണിക് ഭവനത്തിൽ കൊണ്ടുവരുന്നതും ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് St.Mary's Orthodox valiya cathedral, Kumbazha ൽ സംസ്കരിക്കുന്നതും ആണ്
Palakunnil Kumbazha , Pathanamthitta | 31-05-22