SHARE THIS PAGE!
CONTACT US
PUNCHIRY MEDIA LIVE
PATHANAMTHITTA (689647)
CALL : +919447566712
പുത്തൻപീടിക : മണ്ണാറമല തൈപ്പറമ്പിൽ പോൾസൺ ടി. തോമസ് ( 70 ) നിര്യാതനായി . ചിറ്റാച്ചിൽ കുടുംബാഗമാണ് . കൊടുമൺ നസ്രേത്തുമല വീട്ടിൽ റോസമ്മ പോൾസൺ ആണ് ഭാര്യ. മകൻ : പ്രിൻസ് ടി. പോൾ, മരുകൾ :ആഷ്ലി അന്ന ഷാജി.സംസ്കാരം ജനുവരി രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് പുത്തൻപീടിക വടക്ക് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ .
Home
Funeral Live
PAULSON.T.THOMAS
THAIPARAMBIL, MANNARAMALA | 02-01-25
All Rights Reserved in Punchiry Digital Studio.