SHARE THIS PAGE!
CONTACT US
PUNCHIRY MEDIA LIVE
PATHANAMTHITTA (689647)
CALL : +919447566712
പ്രക്കാനം, സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി അംഗമായ ശ്രീ. ടി. ജി. മാത്യു (94 വയസ്സ്) കർത്താവിൽ നിദ്രപ്രാപിച്ചു.
ബഥനി സന്യാസ സമൂഹം പ്രൊക്കുറേറ്റർ ജനറൽ ബഹുമാനപ്പെട്ട ഫാ. ജോൺ തുണ്ടിയത്ത് OIC, ജോജി റ്റി മാത്യു(U. K.) ജെസ്സു റ്റി മാത്യു(ഭോപ്പാൽ)ബഥനി പത്തനംതിട്ട പ്രൊവിൻസ് അംഗം ബഹുമാനപ്പെട്ട സിസ്റ്റർ ജ്യോതി SIC എന്നിവരുടെ പിതാവാണ്.
സംസ്കാര ശുശ്രൂഷാ വിവരങ്ങൾ:
🗓️ തീയതി: 2026 മാർച്ച് 18, ബുധൻ
🕒 ഭവനത്തിലെ ശുശ്രൂഷ: ഉച്ചതിരിഞ്ഞ് 3:00 മണിക്ക്
⛪ അന്തിമ ശുശ്രൂഷ: വൈകുന്നേരം 4:00 മണിക്ക് (പ്രക്കാനം പള്ളി)
പരേതന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
Home
Live Stream
T.G.MATHEW
THUNDIYATH MURUPPEL, PRAKKANAM | FUNERAL CEREMONY LIVE | 18-03-2026
All Rights Reserved in Punchiry Digital Studio.